Thursday, November 10, 2011

. പെട്രോളിന് വില കൂട്ടിയില്ലെല് പാവം കമ്പനികള്‍
പട്ടിണി കിടന്നു ചാവും. ഇന്ത്യക്കാര്‍ പണ്ടേ വലിയ ദയാലുക്കളാണ് .ആര് വന്നു ചോദിച്ചാലും  കൊടുക്കും.കമ്പനികളുടെ പരിഭവം കേട്ടപ്പോള്‍ ഒന്നും നോക്കിയില്ല. വില കൂട്ടാന്‍ അനുവാദം നല്‍കി.

പക്ഷെ ഇന്ത്യക്കാരെ ആനന്ദിപ്പിക്കുന്ന സംഗതി ഇതൊന്നുമല്ല.
ഇന്ത്യക്കാരുടെ romanJamayi  ഒരാള്‍ വന്നിരിക്കുന്നു.
സാക്ഷാല്‍ മന്‍മോഹന്‍.
മൂപ്പരാണ്‌ ഇപ്പൊ ഇന്ത്യയുടെ താരം.
സാമ്പത്തിക ശാസ്ത്രത്തില്‍ പുലിയാണ് മൂപ്പര്‍.
വില കൂടുന്നത് വികസനത്തെ സൂജിപ്പിക്കുന്നു എന്നാ മുപ്പരെ വാദം.
നോബല്‍ സമ്മാനം കൊടുക്കവുന്നത്തെ ഉള്ളു.
അടുത്ത പ്രാവിശ്യം മൂപ്പര്‍ക്ക് തന്നെ നോബല്‍ കൊടുക്കണം.
ഇല്ലെങ്കില്‍ ഞങ്ങള്‍ ഹസാരെയേ വിടും.വെറുതെ ഒരു തല്ലു ഉണ്ടാക്കണ്ട.


പെട്രോളിന് ഒരു 100  രൂപ വര്ധിപ്പിക്കാമായിരുന്നു.കുറെ ഹര്‍ത്താല്‍ ഒയിവാക്കാമയിരുന്നല്ലോ.


ജനങ്ങളേ, മൌനം നമുക്ക് ഒന്നും കൊണ്ട് തരില്ല.
നമുക്ക് അവകാശപെട്ടത് ചോദിച്ചു വാങ്ങണം
തന്നില്ലേല്‍ തച്ചു വാങ്ങണം
എന്നിട്ടും തന്നില്ലേല്‍ 
കൊന്നിട്ട് വാങ്ങണം
അതിനു ആര്‍ജവം വേണം